- 29 April 2012
നാട്ടുകാഴ്ചകള്‍ ഒരുക്കി വടകര മഹോത്സവം ശ്രദ്ധേയമായി
അബുദാബി: കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ തട്ടുകടകളില്‍ നിരന്ന വിഭവങ്ങള്‍ കണ്ട് അബുദാബിയിലെ മലയാളി സമൂഹം വിസ്മയ ഭരിതരായി. മുട്ടമാല, പിഞ്ഞാണത്തപ്പം, കലത്തപ്പം, കുഞ്ഞിപ്പത്തല്‍, ചീരോക്കഞ്ഞി, ഉന്നക്കായ, ചട്ടിപ്പത്തിരി, കോഴിയട, കൊഴുക്കട്ട, ഏലാഞ്ചി, പോള, റൊട്ടിനിറച്ചത്, കടലപ്പത്തിരി, മത്തിഅച്ചാര്‍, പിലായില, മുട്ടസുറുക്ക, പത്തല്‍, പൊട്ട്യാപ്പം, അച്ചപ്പം,
- 28 April 2012
മലയാളിയുടെ കൊല: ദുബായില്‍ മലയാളിക്ക് വധശിക്ഷ
ദുബായ്: മലയാളി അക്കൗണ്ടന്‍റിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി ഡ്രൈവര്‍ക്ക് ദുബായ് കോടതി വധശിക്ഷ വിധിച്ചു. ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.
വേലൂര്‍ ചാരമംഗലം സി.കെ. ശശികുമാറി (47) നെ കൊലപ്പെടുത്തിയ കേസില്‍
- 27 April 2012
ദോഹയില്‍ 'നിലാമഴ' സംഗീത പരിപാടി ഇന്ന്
ദോഹ: എം. ജയചന്ദ്രനും കെഎസ്. ചിത്രയും നയിക്കുന്ന 'നിലാമഴ' ഏപ്രില്‍ 27ന് ദോഹാ സിനിമയില്‍ നടക്കും. മലയാളഗാനങ്ങളോടൊപ്പം മറ്റു ഭാഷകളിലുള്ള ഗാനങ്ങളും കോര്‍ത്തിണക്കുന്ന ഒരു മിശ്രിത ഗാന വിരുന്നാണവതരിപ്പിക്കുകയെന്ന് കെ.എസ്. ചിത്രയും എം. ജയചന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തികച്ചും പുതുമയാര്‍ന്ന പരിപാടികളവതരിപ്പിച്ച് ജനങ്ങളെ