17February2012

Breaking News
മന്ത്രി ബേനിപ്രസാദും തിരഞ്ഞെടുപ്പുകമ്മീഷനെ വെല്ലുവിളിച്ച് രംഗത്തെത്തി
You are here: Home National നിക്കോബാറില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനം

നിക്കോബാറില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനം

ന്യൂഡല്‍ഹി: നിക്കോബാര്‍ ദ്വീപുകളില്‍ 5.1 തീവ്രവത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. അര്‍ദ്ധരാത്രി 12 മണിക്കായിരുന്നു ഭൂചലനം. സമുദ്രനിരപ്പില്‍ നിന്നും 29.9 കിലോമീറ്റര്‍താഴ്ചയിലായിട്ടായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

Newsletter