24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Kerala Kasaragod

കാസര്‍ക്കോട് രാജപുരം എസ്‌റ്റേറ്റില്‍ വന്‍ തീപ്പിടിത്തം

കാസര്‍ക്കോട്: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കാസര്‍ക്കോട് രാജപുരം എസ്‌റ്റേറ്റില്‍ വന്‍ തീപ്പിടിത്തം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയുണ്ടായ തീപ്പിടിത്തത്തില്‍ പതിനഞ്ച് ഏക്കറോളം വരുന്ന കശുമാവ് തോട്ടം കത്തിനശിച്ചു. മൊത്തം 350 ഏക്കറാണ് എസ്‌റ്റേറ്റിന്റെ വിസ്തൃതി.

Read more...

  • Written by Ajith
  • Hits: 23

വീട്ടമ്മയെ കൊന്ന കേസില്‍ ഒഡിഷ യുവാവ് പിടിയില്‍

മടിക്കൈ (കാസര്‍കോട്): മടിക്കൈ അടുക്കത്ത് പറമ്പ് കൂലോം റോഡിലെ പി.കെ. ജിഷയെ (23) കുത്തിക്കൊന്ന കേസില്‍ ഒഡിഷയിലെ കട്ടക്ക് സ്വദേശിയായ മദനന്‍ (24) പോലീസ് പിടിയിലായി. ജിഷയുടെ വീട്ടിലെ ജോലിക്കാരനാണ് മദനന്‍.

 

Read more...

  • Written by Ajith
  • Hits: 19

ആര്‍ക്കും എപ്പോഴും കയറിവരാനുള്ള വഴിയമ്പലമല്ല എല്‍.ഡി.എഫ്

ചെറുവത്തൂര്‍: എല്‍.ഡി.എഫില്‍ കയറിക്കൂടാമെന്ന് യു.ഡി.എഫിലെ ഏതെങ്കിലും കക്ഷികള്‍ ധരിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചീമേനി രക്തസാക്ഷിത്വത്തിന്റെ 25-ാം വാര്‍ഷികാചരണം ചെറുവത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read more...

  • Written by Ajith
  • Hits: 17

Newsletter