- 03 May 2012
കിങ്‌സിന് നാടകീയ ജയം
ബാംഗ്ലൂര്‍: ജമൈക്കന്‍ താരം ക്രിസ് ഗെയ്ല്‍ (42 പന്തില്‍ 71) മാരകഫോമില്‍ തിരിച്ചെത്തിയിട്ടും ബാംഗ്ലൂരിന്റെ ശനിദശ മാറിയില്ല. ബാംഗ്ലൂരില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് നാലുവിക്കറ്റിന് തോറ്റതോടെ, സീസണില്‍ ബാംഗ്ലൂര്‍ അഞ്ചാമത്തെ തോല്‍വി വഴങ്ങി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 159 റണ്‍സ് ലക്ഷ്യം ശ്രദ്ധാപൂര്‍വം പിന്തുടര്‍ന്ന കിങ്‌സ്, ശേഷിക്കെ ലക്ഷ്യം കണ്ടു. നിതിന്‍ സെയ്‌നി(36
- 02 May 2012
രാഷ്ട്രീയത്തിനു വേണ്ടി ക്രിക്കറ്റ് ഉപേക്ഷിക്കില്ല: സച്ചിന്‍
പൂണെ: രാഷ്ട്രീയത്തിനു വേണ്ടി ക്രിക്കറ്റ് ഉപേക്ഷിക്കില്ലെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ച സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിടവാങ്ങി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു. താന്‍ ഒരു കായിക താരമായി തന്നെ നിലനില്‍ക്കും. അതാണ് ഏറ്റവും വലിയ ആഗ്രഹം.
- 01 May 2012
കൊല്‍ക്കത്ത കുതിക്കുന്നു
ചെന്നൈ: ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐ.പി.എല്‍. അഞ്ചാം സീസണില്‍ അഞ്ചാമത്തെ തോല്‍വി. അവസാന ഓവറിലേക്ക് നീങ്ങിയ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌ഡേഴ്‌സ് അഞ്ചു വിക്കറ്റിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ബാറ്റിങ്ങിന് ദുഷ്‌കരമായ പിച്ചില്‍ അര്‍ധശതകം നേടിയ കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീറാണ്(63) കളിയിലെ കേമന്‍. തനിക്ക്