- 19 May 2012
വാങ്കഡെ സ്റ്റേഡിയത്തില്‍ ഷാരൂഖിന് വിലക്ക്
മുംബൈ: ബോളിവുഡ് നടനും ഐ.പി.എല്‍. ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയുമായ ഷാരൂഖ് ഖാനെ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അഞ്ചുവര്‍ഷത്തേക്ക് വിലക്കി. ബുധനാഴ്ചരാത്രി ഇവിടെനടന്ന ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തിനുശേഷം സ്റ്റേഡിയത്തിലേക്ക് കയറാന്‍
Read more...
- 18 May 2012
കിങ്‌സ് ഇലവന് ജയം
ധര്‍മശാല: ഐ.പി.എല്‍. ക്രിക്കറ്റിലെ അവസാന മത്സരത്തില്‍ വിജയത്തോടെ പ്ലേ ഓഫ് ഘട്ടത്തില്‍ സ്ഥാനമുറപ്പിക്കാമെന്ന ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചാമ്പ്യന്മാരെ 21 പന്തുകള്‍ ബാക്കിനില്‌ക്കെ ആറു വിക്കറ്റിന് തോല്പിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്
Read more...
- 17 May 2012
മുംബൈയെ വീഴ്ത്തി കൊല്‍ക്കത്ത മുന്നോട്ട്
മുംബൈ: ആതിഥേയരായ മുംബൈ ഇന്ത്യന്‍സിനെ 32 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐ.പി.എല്‍. ക്രിക്കറ്റിന്റെ പ്ലേ ഓഫ് ഘട്ടത്തില്‍ ഏറെക്കുറെ സ്ഥാനമുറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട്, ആദ്യം ബാറ്റു ചെയ്യേണ്ടിവന്ന കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 140 റണ്‍സാണെടുത്തത്. വാംഖഡെ പിച്ചിലെ ശരാശരി ഒന്നാമിന്നിങ്‌സ് സ്‌കോറിന്
Read more...