26May2012

Breaking News
മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബല പ്രദേശത്തെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌
'ഓപ്പറേഷ'നിടെ കൂരാപ്പന്‍ പതറി; മൂന്നുപേര്‍ വെട്ടി, ടി.കെ. നേതൃത്വംനല്‍കി
അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങി മരിച്ചു
‘ജിന്നുകളെ’ കാണാനെത്തിയ സൗദി യുവാക്കള്‍ പിടിയിലായി
മുല്ലപ്പെരിയാറിന്റെ ബോര്‍ഹോള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം
ഏരിയാകമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നു
സി.പി.എമ്മിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷിക്കുന്നു
ഇന്ത്യയുടെ നിലപാട് കടല്‍ക്കൊള്ള തടയുന്നതിന് തടസ്സമെന്ന് ഇറ്റലി

ഡെയര്‍ഡെവിള്‍സിനെ തോല്പിച്ച് കൊല്‍ക്കത്ത കുതിക്കുന്നു

ഡല്‍ഹി: ഐ.പി.എല്‍. ക്രിക്കറ്റില്‍ മുമ്പന്മാരുടെ പോരാട്ടത്തില്‍ ആതിഥേയരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്പിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ബാറ്റ്‌സ്മാന്മാര്‍ കൈവിട്ട കളിയില്‍ ഡല്‍ഹി ആറു വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റു ചെയ്ത ഡല്‍ഹിയ്ക്ക് ഫിറോസ് ഷാ കോട്‌ലയിലെ മികച്ച ബാറ്റിങ് ട്രാക്കില്‍ 153

Read more...

  • Written by Ajith
  • Hits: 4

മുംബൈ ഇന്ത്യന്‍സിന് ആവേശ വിജയം

ബാംഗ്ലൂര്‍: ദക്ഷിണാഫ്രിക്കക്കാരന്‍ എ.ബി ഡിവില്ലിയേഴ്‌സിന്റെ മാരക പ്രഹരത്തില്‍ (17 പന്തില്‍ 47നോട്ടൗട്ട്) ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെതിരെ അഞ്ചുവിക്കറ്റ് ജയം. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം ഡിവില്ലിയേഴ്‌സ് കത്തിക്കയറിയപ്പോള്‍, ബാംഗ്ലൂരിന് ഏഴ് പന്തുകള്‍ ശേഷിക്കെ വിജയമെത്തി. സ്‌കോര്‍ ഡെക്കാണ്‍ രണ്ടിന് 181. ബാംഗ്ലൂര്‍ 18.5

Read more...

  • Written by Ajith
  • Hits: 2

പരിക്കേറ്റ ശ്രീശാന്തിന് ശസ്ത്രക്രിയ: തിരിച്ചുവരവ് വൈകും

മുംബൈ: പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പേസ് ബൗളര്‍ ശ്രീശാന്ത് ശസ്ത്രക്രിയക്ക് വിധേയനാകും. ഇരുകാല്‍വിരലിലും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ശ്രീ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ശസ്ത്രക്രിയുയും തുടര്‍ന്ന് വിശ്രമവും വേണ്ടിവരുന്നതിനാല്‍ അഞ്ച് മാസം ശ്രീക്ക് ഇനി കളിക്കളത്തിലിറങ്ങാനാകില്ല.

Read more...

  • Written by Ajith
  • Hits: 6

Newsletter