26May2012

Breaking News
മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബല പ്രദേശത്തെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌
'ഓപ്പറേഷ'നിടെ കൂരാപ്പന്‍ പതറി; മൂന്നുപേര്‍ വെട്ടി, ടി.കെ. നേതൃത്വംനല്‍കി
അഞ്ച് കുട്ടികള്‍ ചാലിയാറില്‍ മുങ്ങി മരിച്ചു
‘ജിന്നുകളെ’ കാണാനെത്തിയ സൗദി യുവാക്കള്‍ പിടിയിലായി
മുല്ലപ്പെരിയാറിന്റെ ബോര്‍ഹോള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം
ഏരിയാകമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നു
സി.പി.എമ്മിന്റെ സാമ്പത്തിക ഉറവിടങ്ങളും അന്വേഷിക്കുന്നു
ഇന്ത്യയുടെ നിലപാട് കടല്‍ക്കൊള്ള തടയുന്നതിന് തടസ്സമെന്ന് ഇറ്റലി

ചെന്നൈയ്ക്ക് സൂപ്പര്‍ ജയം

ജയ്പുര്‍: കൈവിട്ടു പോയെന്ന് കരുതിയ കളിയില്‍ വാലറ്റക്കാരുടെ വെടിക്കെട്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം. ഐ.പി.എല്‍. ക്രിക്കറ്റില്‍ ആതിഥേയരായ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിന് തോല്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. ജയത്തോടെ ചെന്നൈ 13കളികളില്‍ 13 പോയന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. തോറ്റിരുന്നെങ്കില്‍

Read more...

  • Written by Ajith
  • Hits: 3

ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം

മുംബൈ: ആതിഥേയരായ മുംബൈ ഇന്ത്യന്‍സിനെ രണ്ടോവര്‍ ബാക്കിനില്‌ക്കെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഐ.പി.എല്‍. പോയന്റു പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്തി. മുംബൈ ഉയര്‍ത്തിയ 142 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ മറികടന്നു. 

Read more...

  • Written by Ajith
  • Hits: 5

ഡെക്കാണിന് വീണ്ടും തോല്‍വി

ഹൈദരാബാദ്: ഐ.പി.എല്‍ പോയന്റ് പട്ടികയുടെ കീഴറ്റത്ത് സ്ഥാനമുറപ്പിച്ച ഡെക്കാണ്‍ ചാര്‍ജേഴ്‌സിന് ഒമ്പതാം തോല്‍വി. കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് 25 റണ്‍സിനാണ് ഡെക്കാണ്‍ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്ത കിങ്‌സിനെതിരെ ഡെക്കാണിന് 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

Read more...

  • Written by Ajith
  • Hits: 6

Newsletter