- 18 April 2012
റോയല്‍ രാജസ്ഥാന്‍
ജയ്പുര്‍: വെറ്ററന്‍മാരുടെയും 'ലോക്കല്‍' പിള്ളേരുടെയും ടീമല്ല രാജസ്ഥാന്‍ റോയല്‍സെന്ന് രാഹുല്‍ ദ്രാവിഡും സംഘവും ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഡെക്കാണ്‍ ചാര്‍ജേഴ്‌സ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍. പട്ടികയില്‍ വീണ്ടും ഒന്നാംസ്ഥാനത്തേക്ക് കയറിയത്. സ്‌കോര്‍:
Read more...
- 17 April 2012
മുംബൈ ഇന്ത്യന്‍സിന് നിരാശപ്പെടുത്തുന്ന തോല്‍വി
മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിന് നിരാശപ്പെടുത്തുന്ന തോല്‍വി. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ വഴങ്ങിയത്.
ജയത്തോടെ പോയന്റ് നിലയില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്തേയ്ക്ക് കയറി. ആദ്യം
Read more...
- 16 April 2012
രാജസ്ഥാന് മൂന്നാം ജയം
ബാംഗ്ലൂര്‍: ഓപ്പണര്‍ അചിങ്ക്യ രഹാനെ(103 നോട്ടൗട്ട്)യുടെ കന്നി ഐ.പി.എല്‍.സെഞ്ച്വറി രാജസ്ഥാന്‍ റോയല്‍സിന് ആതിഥേയരായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ 59 റണ്‍സിന്റെ വിജയം സമ്മാനിച്ചു. അഞ്ചു കളികളില്‍ മൂന്നാം വിജയം നേടിയ പ്രഥമ ഐ.പി.എല്‍. ചാമ്പ്യന്മാരായ രാജസ്ഥാന്‍ പോയന്റു പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം,
Read more...