- 30 April 2012
ചന്ദര്‍പോള്‍ റാങ്കിങ്ങില്‍ ഒന്നാമത്: ഇന്ത്യ നാലാമത്
ലണ്ടന്‍: ടെസ്റ്റ് റാങ്കിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ശിവനാരായണ്‍ ചന്ദര്‍പോള്‍ ഒന്നാം സ്ഥാനത്ത്. മൂന്നു വര്‍ഷത്തിന് ശേഷമാണ് ചന്ദര്‍പോള്‍ ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തുന്നത്. ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയിലെ മികച്ച പ്രകടനമാണ് ചന്ദര്‍പോളിന്റെ റാങ്കിങ് ഉയര്‍ത്തിയത്.
Read more...
- 30 April 2012
ഡല്‍ഹിക്ക് അത്ഭുതജയം അവസാനപന്തില്‍
ന്യൂഡല്‍ഹി: വീരേന്ദര്‍ സെവാഗുപോലും മത്സരത്തിന് ഇങ്ങനെയൊരു അന്ത്യം പ്രതീക്ഷിച്ചിരിക്കില്ല. ഒമ്പതുവിക്കറ്റ് ശേഷിക്കെ, രണ്ടോവറില്‍ ജയിക്കാന്‍ 15 റണ്‍സ് മാത്രം വേണ്ടിടത്തുനിന്ന് രാജസ്ഥാന്‍ റോയല്‍സ് ഒരുറണ്‍ തോല്‍വിയിലേക്ക് വീണു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് കൈവരിച്ച അത്ഭുതജയത്തിന്റെ അമ്പരപ്പില്‍ ഫിറോസ് ഷാ കോട്‌ലയില്‍ ഡല്‍ഹിയുടെ ആരാധകര്‍
Read more...
- 29 April 2012
ചെന്നൈയില്‍ പഞ്ചാബ് രാജാവ്
ചെന്നൈ: രാജാക്കന്മാരുടെ പോരാട്ടത്തില്‍, സൂപ്പറിനെ വീഴ്ത്തി കിങ്‌സ് മഹാരാജാവായി. ചെന്നൈയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഏഴ് റണ്‍സിന്റെ വിജയമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. സീസണിലിതേവരെ വിജയഫോര്‍മുല കണ്ടെത്താനായിട്ടില്ലാത്ത സൂപ്പര്‍ കിങ്‌സിന് ഹോം ഗ്രൗണ്ടില്‍ നേരിടുന്ന രണ്ടാമത്തെ തോല്‍വിയാണിത്. സ്‌കോര്‍:
Read more...