- 28 April 2012
ഡെയര്‍ഡെവിള്‍സ് മുന്‍നിരയില്‍ പിടിമുറുക്കി
ന്യൂഡല്‍ഹി: ഐ.പി.എല്‍ അഞ്ചാം സീസണില്‍ ആറാം ജയവുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മുന്‍നിരയില്‍ പിടിമുറുക്കി. മുംബൈ ഇന്ത്യന്‍സിനെതിരെ സ്വന്തം സ്റ്റേഡിയമായ ഫിറോസ് ഷാ കോട്‌ലയില്‍ 208 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയ ഡല്‍ഹി 37 റണ്‍സ് വിജയമാണ് സ്വന്തമാക്കിയത്. ഒരുഘട്ടത്തില്‍ സധൈര്യം വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 170
Read more...
- 27 April 2012
ചന്ദര്‍പോള്‍ പതിനായിരം റണ്‍സ് ക്ലബില്‍
ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടുന്ന പത്താമത്തെ ബാറ്റ്‌സ്മാനായി. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലാണ് ചന്ദര്‍പോള്‍ ഈ നേട്ടത്തിനുടമയായത്. അദ്ദേഹം 14 റണ്‍സിലെത്തിയപ്പോഴാണ് ടെസ്റ്റില്‍ പതിനായിരം റണ്‍സ് തികച്ചത്. പിന്നീട് നാലാം ദിവസത്തെ അവസാന
Read more...
- 26 April 2012
ക്ലൈമാക്‌സില്‍ മുംബൈ
മൊഹാലി: പിയൂഷ് ചൗള 19-ാം ഓവര്‍ എറിയാനെത്തുംവരെ വിജയം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കൂടെയായിരുന്നു. എന്നാല്‍, മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറിയുമടക്കം 27 റണ്‍സ് വഴങ്ങിയ ചൗളയുടെ ഓവര്‍ കളി മുംബൈ ഇന്ത്യന്‍സിന് അനുകൂലമാക്കി. മൊഹാലിയില്‍ അവസാന ഓവര്‍ വരെ ആവേശം വിതറിയ മത്സരത്തില്‍ മുംബൈയ്ക്ക് നാല് വിക്കറ്റ് വിജയം. സ്‌കോര്‍ കിങ്‌സ് 20
Read more...