- 20 May 2012
മമ്മൂട്ടി 'രക്ഷ'യ്ക്ക് ലാല്‍ജോസും രഞ്ജിത്തും
ഒരു ഹിറ്റ് ചിത്രത്തിനായി മമ്മൂട്ടിയുടെ കാത്തിരിപ്പ് നീളുമ്പോള്‍ പ്രതീക്ഷയായി രഞ്ജിത്ത്, ലാല്‍ജോസ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പല ചിത്രങ്ങളും ഉപേക്ഷിക്കുകയോ മാറ്റിവെക്കുകയോ ചെയ്ത ശേഷമാണ് രഞ്ജിത്തിന്റെയും ലാല്‍ജോസിന്റെയും ചിത്രങ്ങള്‍ അടിയന്തിരമായി തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
Read more...
- 19 May 2012
മഞ്ചാടിക്കുരുവിന്റെ നായകന്‍ പ്രേക്ഷകര്‍- അഞ്ജലി മേനോന്‍
കൊച്ചി: ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് കുടുംബത്തിന്റെ പിന്തുണയാണ് ആവശ്യമെന്ന് സംവിധായിക അഞ്ജലിമേനോന്‍ പറഞ്ഞു. തനിക്ക് കുടുംബത്തില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. 'മഞ്ചാടിക്കുരു' വിന്റെ പ്രിവ്യൂവിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. മഞ്ചാടിക്കുരുവിലെ നായകന്‍
Read more...
- 18 May 2012
ക്രിട്ടിക്‌സ് അവാര്‍ഡ്: മോഹന്‍ലാല്‍ മികച്ച നടന്‍; റീമാ കല്ലിങ്കല്‍ നടി
തിരുവനന്തപുരം: മികച്ച സിനിമയ്ക്കുള്ള ഇക്കൊല്ലത്തെ കേരള ഫിലിംക്രിട്ടിക്‌സ് അവാര്‍ഡ് 'പ്രണയ'ത്തിന്. 'പ്രണയ'ത്തിലൂടെ മോഹന്‍ലാല്‍ മികച്ച നടനായും 'ഇന്ത്യന്‍ റുപ്പി'യിലെ അഭിനയത്തിലൂടെ റീമാ കല്ലിങ്കല്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
Read more...