- 16 April 2012
അനന്യ രക്തരക്ഷസ്സായി
അവധിക്കാലം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ചിത്രീകരിച്ച രക്തരക്ഷസ്സ് 3 ഡി ചിത്രം മെയ് ആദ്യവാരം പ്രദര്‍ശനത്തിനെത്തുന്നു.ആര്‍ഫാക്ടര്‍ സംവിധാനം ചെയ്ത ഏറെ പുതുമകളുള്ള സൈക്കിക് ഹൊറര്‍ ചിത്രമായ രക്തരക്ഷസ്സ് 3 ഡി, ത്രീ ഡ്രീംസ് ഇന്റര്‍നാഷണലാണ് നിര്‍മിച്ചത്.
Read more...
- 15 April 2012
വെള്ളത്തിനടിയില്‍ ചിത്രീകരിച്ച ഗാനരംഗവുമായി 'എട്ടേകാല്‍ സെക്കന്‍ഡ്'
കൊച്ചി: വെള്ളത്തിനടിയില്‍ ചിത്രീകരിച്ച ഏറ്റവും ദൈര്‍ഘ്യമുള്ള ഗാനരംഗങ്ങളുമായി സിനിമാ നിര്‍മ്മാണ കമ്പനിയായ 'ഫിഫ്ത് എലമെന്‍റ് ഫിലിം' എത്തുന്നു. സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഒരു ഗാനത്തിന്റെ രംഗങ്ങള്‍ മുഴുവനായി വെള്ളത്തിനടിയില്‍ ചിത്രീകരിക്കുന്നത്. 'എട്ടേകാല്‍ സെക്കന്‍ഡ്' എന്ന ചിത്രത്തിലെ 'കാതരമാം മിഴി' എന്ന ഗാനത്തിന്റെ രംഗങ്ങളാണ് വെള്ളത്തിനടിയില്‍
Read more...
- 14 April 2012
എന്‍ട്രിയിലൂടെ രഞ്ജിനി ഹരിദാസിന്റെ എന്‍ട്രി
ഐഡിയ സ്റ്റാര്‍ സിങറിന്റെ നട്ടെല്ലാണ് രഞ്ജിനി ഹരിദാസ് എന്ന അവതാരക. വാക്കുകള്‍ക്ക് ഫുള്‍സ്റ്റോപ്പില്ലാത്ത ഈ സൂപ്പര്‍ ആങ്കറിന്റെ സൂപ്പര്‍ പെര്‍ഫോമന്‍സിന് ആരാധകര്‍ ഏറെയാണ്. എന്തിനോടും നെവര്‍മൈന്‍ഡ് ആറ്റിറ്റിയൂഡ് പുലര്‍ത്തുന്ന രഞ്ജിനി ഇപ്പോള്‍ മലയാള സിനിമയില്‍ നായികയാകുന്നു. രാജേഷ് അമനക്കര കഥയെഴുതി സംവിധാനം ചെയ്യുന്ന എന്‍ട്രിയിലൂടെയാണ് രഞ്ജിനിയുടെ എന്‍ട്രി.