24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ

കണ്‍മുന്നില്‍ ഗ്രാന്റ് മാസ്റ്റര്‍

ഒബ്‌റോണ്‍ മാളിലെ വിശാലമായ സ്‌ക്രീനില്‍ നിന്നെന്ന പോലെയാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് നടുവിലേക്കിറങ്ങി വന്നത്. 
അല്പം മുമ്പ് എതിരാളിയുടെ അറുപത്തിനാല് നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട 'ഗ്രാന്റ് മാസ്റ്റര്‍'. അഭ്രത്തില്‍ നിന്ന് ഒന്നു തൊടാവുന്ന അകലത്തിലേക്ക് ലാല്‍ എത്തിയപ്പോള്‍ ആവേശപൂര്‍വം അലയടിക്കുകയായിരുന്നു ആരാധകനിര.

Read more...

  • Written by Ajith
  • Hits: 3

ലാല്‍ ഫാന്‍സിന്റെ 'കരുമന്‍ കാശപ്പന്‍'

മോഹന്‍ലാല്‍ ഫാന്‍സിന്റെ കഥപറയുന്ന പുതുമുഖങ്ങളുടെ ചിത്രം ഒരുങ്ങുന്നു. കൊല്ലങ്കോട്, ചിറ്റൂര്‍, മലമ്പുഴ, പറളി എന്നീ പ്രദേശങ്ങളിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളുള്ള 'കരുമന്‍ കാശപ്പന്‍' എന്ന ചിത്രമാണ് പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Read more...

  • Written by Ajith
  • Hits: 4

ചീത്തകുട്ടി പ്രതിഛായ മാറും: ഫഹദ്‌

സംവിധായകന്റെയും കഥാകൃ ത്തിന്റെയും പേരില്‍ സിനിമ അറി യപ്പെടാനാണ്‌ ആഗ്രഹമെന്നു നടന്‍ ഫഹദ്‌ ഫാസില്‍. മലയാള സിനിമയെ വര്‍ഷങ്ങളോളം നിലനിര്‍ത്തിയതു സൂപ്പര്‍താരങ്ങളാണെങ്കിലും ഭാവിയില്‍ ഇതിനു മാറ്റമുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ചീത്തകുട്ടി എന്ന തന്റെ പ്രതിഛായയ്ക്കു മാറ്റമുണ്ടാകുന്നതായും  വരുംസിനിമകളില്‍ വ്യത്യസ്‌ത

Read more...

  • Written by Ajith
  • Hits: 4

Newsletter