24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ

ഗോഡ് ഫോര്‍ സെയില്‍ -ഭക്തിപ്രസ്ഥാനം

അഭയംതേടി എത്തുന്ന ആര്‍ക്കും മനഃശാന്തി നല്‍കും പൂര്‍ണാനന്ദസ്വാമി. സ്വാമിയുടെ അത്ഭുത ലീലകളില്‍ വീഴാത്തവര്‍ കുറവാണ്. സാധാരണക്കാര്‍ മുതല്‍ സമൂഹത്തിലെ ഉന്നതര്‍ വരെ സ്വാമിയുടെ ശിഷ്യഗണത്തിലുണ്ട്. നാള്‍ക്കുനാള്‍ സ്വാമിയുടെ പ്രശസ്തി വര്‍ധിച്ചുവന്നു. 

Read more...

  • Written by Ajith
  • Hits: 1

ഇനിയും മലയാളത്തില്‍ വരും: മനീഷ കൊയ്‌രാള

വിവാഹത്തിന്‌ശേഷം സിനിമയിലേക്കുള്ള തന്റെ മടങ്ങിവരവ് ആസ്വദിക്കുകയാണ് പ്രമുഖ ബോളിവുഡ് നടി മനീഷ കൊയ്‌രാള. ഹിന്ദിയിലും കന്നഡയിലുമായി അരഡസന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് മനീഷ ലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രമായ 'ഇടവപ്പാതി'യുടെ മൂന്നാറിലെ സെറ്റില്‍ എത്തിയിരിക്കുന്നത്.

Read more...

  • Written by Ajith
  • Hits: 1

സംവിധായകന്‍ സി.പി പത്മകുമാര്‍ അന്തരിച്ചു

കൊച്ചി: സംവിധായകനും നിര്‍മ്മാതാവും കലാസംവിധായകനുമായ സി.പി പത്മകുമാര്‍ (54) അന്തരിച്ചു. അപര്‍ണ, സമ്മോഹനം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. കലാസംവിധായകനായി സിനിമയില്‍ എത്തിയ അദ്ദേഹം പിന്നീട് ജി അരവിന്ദന്റെ സംവിധാന സഹായിയായി.

Read more...

  • Written by Ajith
  • Hits: 2

Newsletter