- 22 April 2012
നാടോടിമന്നന്‍ കൊച്ചിയില്‍
ദിലീപിനെ പ്രധാന കഥാപാത്രമാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന 'നാടോടി മന്നന്‍' എന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ചിത്രം ഫിലിംസിന്റെ ബാനറില്‍ വി.എസ്. സുരേഷ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അനന്യ, മൈഥിലി, അര്‍ച്ചന കവി എന്നിവര്‍ നായികമാരാവുന്നു. നെടുമുടിവേണു, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍,
Read more...
- 21 April 2012
തട്ടത്തിന്‍ മറയത്ത് പുരോഗമിക്കുന്നു
നിവിന്‍ പോളി, മോഡല്‍ ഇഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തട്ടത്തിന്‍ മറയത്ത്' തലശ്ശേരിയില്‍ ആരംഭിച്ചു. ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ മുകേഷ്, ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍ നിര്‍വഹിക്കുന്നു. മനോജ് കെ. ജയന്‍, ശ്രീനിവാസന്‍, ഭഗത്,
Read more...
- 18 April 2012
ലിസമ്മയുടെ വീട്: മീര ജാസ്മിന്‍ തിരിച്ചെത്തുന്നു
ഒരുവര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെടാതിരുന്ന മീര ജാസ്മിന്‍ നായികയായി തിരിച്ചുവരുന്നു. 'ലിസമ്മയുടെ വീട്' എന്ന ചിത്രത്തിലൂടെയാണ് മീര മലയാളത്തിലേക്ക് മടങ്ങിവരുന്നത്. പ്രേക്ഷക സമൂഹത്തിന്റെ നെഞ്ചിലെ നോവായി മാറിയ ലാല്‍ ജോസ് ചിത്രം 'അച്ഛനുറങ്ങാത്ത വീട'ിന്റെ രണ്ടാം ഭാഗമാണ് ലിസമ്മയുടെ വീട് എന്ന പേരില്‍
Read more...