- 17 May 2012
ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ റണ്‍ ബേബി റണ്‍
നവമാധ്യമരംഗത്തെ മത്സരങ്ങളും വെല്ലുവിളികളും അഭ്രപാളികളിലെത്തിക്കുകയാണ് 'റണ്‍ ബേബി റണ്‍'. മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഹ്യൂമറിന്റെ നിറവില്‍ ഒരു ത്രില്ലര്‍ എന്ന ലേബലിലാണ് അണിഞ്ഞൊരുങ്ങുന്നത്. സച്ചി-സേതു ടീമിലെ സച്ചി ആദ്യമായി സ്വതന്ത്ര തിരക്കഥാകൃത്താകുന്ന റണ്‍ ബേബി റണില്‍ അമലാപോളാണ് നായിക.
Read more...
- 16 May 2012
ലാസ്റ്റ്‌ബെഞ്ചില്‍ തമിഴ് നടന്‍ മഹേഷ് നായകനാകുന്നു
കമലം ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലാസ്റ്റ്‌ബെഞ്ച്' എന്ന ചിത്രത്തില്‍ 'അങ്ങാടിതെരു' എന്ന തമിഴ്ചിത്രത്തിലൂടെ ശ്രദ്ധേയനായ മഹേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Read more...
- 15 May 2012
നേപ്പാളില്‍ മരിച്ചവരില്‍ ബാലതാരവും
കാഠ്മണ്ഡു: നേപ്പാളിലെ ജോംസോമില്‍ ചെറുവിമാനം തകര്‍ന്ന് മരിച്ച 13 ഇന്ത്യക്കാരില്‍ ബാലതാരവും പരസ്യമോഡലുമായ തരുണി സച്ച്‌ദേവും അമ്മ ഗീത സച്ച്‌ദേവും. നേപ്പാളില്‍ ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു ഇരുവരും.