ചെറുവത്തൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ പൈപ്പ് ബോംബുകള്‍
- Last Updated on 03 March 2012
- Hits: 22
കാസര്‍കോട്: ചെറുവത്തൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ മൂന്ന് നാടന്‍ പൈപ്പ് ബോംബുകള്‍ കണ്ടെത്തി. ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ട നാലാമത്തെ പ്ലാറ്റ്‌ഫോമിലെ ട്രാക്കിലായിരുന്നു ബോംബുകള്‍.
രാവിലെ 6.30ന് ട്രെയിന്‍ പുറപ്പെട്ട ശേഷമാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി.