ചുഴലിക്കാറ്റ്: ഇന്‍ഡൊനീഷ്യയില്‍ അഞ്ചു മരണം
- Last Updated on 25 February 2012
- Hits: 1
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ അഞ്ചുപേര്‍ മരിച്ചു. രണ്ടു പ്രവിശ്യകളിലാണ് നാശനഷ്ടങ്ങള്‍ ഏറെയുമുണ്ടായത്. സുലവെസി, വടക്കന്‍ സുമാത്ര പ്രവിശ്യകളില്‍ നൂറുകണക്കിന് വീടുകള്‍ക്കും സ്‌കൂളുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.