- 10 May 2012
ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം
മുംബൈ: ആതിഥേയരായ മുംബൈ ഇന്ത്യന്‍സിനെ രണ്ടോവര്‍ ബാക്കിനില്‌ക്കെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഐ.പി.എല്‍. പോയന്റു പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്തി. മുംബൈ ഉയര്‍ത്തിയ 142 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ മറികടന്നു.
- 09 May 2012
ഡെക്കാണിന് വീണ്ടും തോല്‍വി
ഹൈദരാബാദ്: ഐ.പി.എല്‍ പോയന്റ് പട്ടികയുടെ കീഴറ്റത്ത് സ്ഥാനമുറപ്പിച്ച ഡെക്കാണ്‍ ചാര്‍ജേഴ്‌സിന് ഒമ്പതാം തോല്‍വി. കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് 25 റണ്‍സിനാണ് ഡെക്കാണ്‍ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്ത കിങ്‌സിനെതിരെ ഡെക്കാണിന് 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
- 08 May 2012
ഡെയര്‍ഡെവിള്‍സിനെ തോല്പിച്ച് കൊല്‍ക്കത്ത കുതിക്കുന്നു
ഡല്‍ഹി: ഐ.പി.എല്‍. ക്രിക്കറ്റില്‍ മുമ്പന്മാരുടെ പോരാട്ടത്തില്‍ ആതിഥേയരായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്പിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ബാറ്റ്‌സ്മാന്മാര്‍ കൈവിട്ട കളിയില്‍ ഡല്‍ഹി ആറു വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റു ചെയ്ത ഡല്‍ഹിയ്ക്ക് ഫിറോസ് ഷാ കോട്‌ലയിലെ മികച്ച ബാറ്റിങ് ട്രാക്കില്‍ 153