- 22 April 2012
അവസാന പന്തില്‍ ചെന്നൈ
ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്ലിന്റെ അഞ്ചാം സീസണില്‍ നാലാമത്തെ ജയം സ്വന്തമാക്കി. 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ, അവസാന പന്തിലാണ് വിജയമുറപ്പിച്ചത്. അവസാന പന്തില്‍ രണ്ടുറണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്കുവേണ്ടി, ആരാധകര്‍ക്കുമുന്നില്‍ ക്യാപ്റ്റന്‍ ധോനി തന്നെ വിജയറണ്‍
Read more...
- 18 April 2012
അവസാനപന്തില്‍ ബാംഗ്ലൂര്‍
ബാംഗ്ലൂര്‍ • ചിന്നസ്വാമി സ്‌റ്റേഡിയത്തെ ത്രസിപ്പിച്ച പോരാട്ടത്തി ല്‍ പുണെയ്ക്കെതിരെ അവസാന പന്തില്‍ ബാംഗ്ലൂരിനു ജയം. വിജയിക്കാന്‍ അവസാന പന്തില്‍ മൂന്നു റണ്‍സ് വേണ്ടിയിരുന്ന ആ തിഥേയര്‍ക്കായി സൌരഭ് തിവാരി സിക്‌സറടിച്ചാണ് വിജയം നേടിയത്. അവസാന ഓവറില്‍ രണ്ടു സിക്‌സും ഒരു ഫോറും നേടിയ ഡിവില്ലിയേഴ്സാണ് കളി റോയല്‍ ചാലഞ്ചേഴ്സിന്റെ പേരിലേക്കു
Read more...
- 18 April 2012
റോയല്‍ രാജസ്ഥാന്‍
ജയ്പുര്‍: വെറ്ററന്‍മാരുടെയും 'ലോക്കല്‍' പിള്ളേരുടെയും ടീമല്ല രാജസ്ഥാന്‍ റോയല്‍സെന്ന് രാഹുല്‍ ദ്രാവിഡും സംഘവും ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഡെക്കാണ്‍ ചാര്‍ജേഴ്‌സ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍. പട്ടികയില്‍ വീണ്ടും ഒന്നാംസ്ഥാനത്തേക്ക് കയറിയത്. സ്‌കോര്‍:
Read more...