- 15 May 2012
അവസാന പന്തില്‍ സിക്‌സര്‍, ചെന്നൈയ്ക്ക് ജയം
കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയിന്‍ ബ്രാവോ അവസാന പന്തില്‍ സിക്‌സറടിച്ച് ചെന്നൈ സൂപ്പര്‍കിങ്‌സിന് ഐ.പി.എല്‍. ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ വിജയവും പ്ലേ ഓഫ് പ്രതീക്ഷയും നല്കി. തോറ്റിരുന്നെങ്കില്‍ ചാമ്പ്യന്മാരായ ചെന്നൈ പ്ലേ ഓഫ് ഘട്ടത്തിലെത്താതെ പുറത്താവുമായിരുന്നു. ആദ്യം
Read more...
- 12 May 2012
ബാംഗ്ലൂരിന് ജയം, മൂന്നാമത്
പൂണെ: ക്രിസ് ഗെയില്‍ (57) വീണ്ടും കൊടുങ്കാറ്റായപ്പോള്‍ പൂണെ വാറിയേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് 35 റണ്‍സ് ജയം.ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പൂണെക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടാനോ കഴിഞ്ഞുള്ളൂ.ജയത്തോടെ ബാഗ്ലൂര്‍ ഐ.പി.എല്‍. പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
Read more...
- 11 May 2012
ചെന്നൈയ്ക്ക് സൂപ്പര്‍ ജയം
ജയ്പുര്‍: കൈവിട്ടു പോയെന്ന് കരുതിയ കളിയില്‍ വാലറ്റക്കാരുടെ വെടിക്കെട്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം. ഐ.പി.എല്‍. ക്രിക്കറ്റില്‍ ആതിഥേയരായ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിന് തോല്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. ജയത്തോടെ ചെന്നൈ 13കളികളില്‍ 13 പോയന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. തോറ്റിരുന്നെങ്കില്‍