- 07 May 2012
മുംബൈ ഇന്ത്യന്‍സിന് ആവേശ വിജയം
ബാംഗ്ലൂര്‍: ദക്ഷിണാഫ്രിക്കക്കാരന്‍ എ.ബി ഡിവില്ലിയേഴ്‌സിന്റെ മാരക പ്രഹരത്തില്‍ (17 പന്തില്‍ 47നോട്ടൗട്ട്) ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെതിരെ അഞ്ചുവിക്കറ്റ് ജയം. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം ഡിവില്ലിയേഴ്‌സ് കത്തിക്കയറിയപ്പോള്‍, ബാംഗ്ലൂരിന് ഏഴ് പന്തുകള്‍ ശേഷിക്കെ വിജയമെത്തി. സ്‌കോര്‍ ഡെക്കാണ്‍ രണ്ടിന് 181. ബാംഗ്ലൂര്‍ 18.5
- 03 May 2012
പരിക്കേറ്റ ശ്രീശാന്തിന് ശസ്ത്രക്രിയ: തിരിച്ചുവരവ് വൈകും
മുംബൈ: പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പേസ് ബൗളര്‍ ശ്രീശാന്ത് ശസ്ത്രക്രിയക്ക് വിധേയനാകും. ഇരുകാല്‍വിരലിലും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ശ്രീ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ശസ്ത്രക്രിയുയും തുടര്‍ന്ന് വിശ്രമവും വേണ്ടിവരുന്നതിനാല്‍ അഞ്ച് മാസം ശ്രീക്ക് ഇനി കളിക്കളത്തിലിറങ്ങാനാകില്ല.
- 03 May 2012
കിങ്‌സിന് നാടകീയ ജയം
ബാംഗ്ലൂര്‍: ജമൈക്കന്‍ താരം ക്രിസ് ഗെയ്ല്‍ (42 പന്തില്‍ 71) മാരകഫോമില്‍ തിരിച്ചെത്തിയിട്ടും ബാംഗ്ലൂരിന്റെ ശനിദശ മാറിയില്ല. ബാംഗ്ലൂരില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് നാലുവിക്കറ്റിന് തോറ്റതോടെ, സീസണില്‍ ബാംഗ്ലൂര്‍ അഞ്ചാമത്തെ തോല്‍വി വഴങ്ങി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 159 റണ്‍സ് ലക്ഷ്യം ശ്രദ്ധാപൂര്‍വം പിന്തുടര്‍ന്ന കിങ്‌സ്, ശേഷിക്കെ ലക്ഷ്യം കണ്ടു. നിതിന്‍ സെയ്‌നി(36