- 27 April 2012
ചന്ദര്‍പോള്‍ പതിനായിരം റണ്‍സ് ക്ലബില്‍
ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിന്റെ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടുന്ന പത്താമത്തെ ബാറ്റ്‌സ്മാനായി. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലാണ് ചന്ദര്‍പോള്‍ ഈ നേട്ടത്തിനുടമയായത്. അദ്ദേഹം 14 റണ്‍സിലെത്തിയപ്പോഴാണ് ടെസ്റ്റില്‍ പതിനായിരം റണ്‍സ് തികച്ചത്. പിന്നീട് നാലാം ദിവസത്തെ അവസാന
Read more...
- 26 April 2012
ക്ലൈമാക്‌സില്‍ മുംബൈ
മൊഹാലി: പിയൂഷ് ചൗള 19-ാം ഓവര്‍ എറിയാനെത്തുംവരെ വിജയം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കൂടെയായിരുന്നു. എന്നാല്‍, മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറിയുമടക്കം 27 റണ്‍സ് വഴങ്ങിയ ചൗളയുടെ ഓവര്‍ കളി മുംബൈ ഇന്ത്യന്‍സിന് അനുകൂലമാക്കി. മൊഹാലിയില്‍ അവസാന ഓവര്‍ വരെ ആവേശം വിതറിയ മത്സരത്തില്‍ മുംബൈയ്ക്ക് നാല് വിക്കറ്റ് വിജയം. സ്‌കോര്‍ കിങ്‌സ് 20
Read more...
- 25 April 2012
വീരുവീര്യം
പുണെ: വീരേന്ദര്‍ സെവാഗ് രണ്ടും കല്‍പ്പിച്ചിറങ്ങിയാല്‍ ലോകത്തെ ഏത് ബൗളിങ് നിരയും ചൂളുമെന്ന് ഉറപ്പാണ്. പുണെയിലെ സുബ്രത റോയ് സഹാര സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചത്തെ കാഴ്ചയും അതായിരുന്നു. 48 പന്തില്‍ 87 റണ്‍സുമായി വീരു മുന്നില്‍നിന്ന് പടനയിച്ചപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എട്ടുവിക്കറ്റിന് പുണെ വാറിയേഴ്‌സിനെ മലര്‍ത്തിയടിച്ചു. അതും നാലോവര്‍
Read more...