24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ

ഹോക്കി ടീം നാടിന് അഭിമാനമായി മാറി

നാലുവര്‍ഷത്തെ നാണക്കേടിനും നിരാശയ്ക്കുമാണ് ഇന്ത്യന്‍ ഹോക്കി പ്രായശ്ചിത്തം ചെയ്തത്. 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ യോഗ്യത നേടാതെ ഇന്ത്യ പുറത്തായപ്പോള്‍ മുതല്‍ ടീം നേരിട്ട നാണക്കേടിനുള്ള പരിഹാരം. ഫ്രാന്‍സിനെ ഒന്നിനെതിരെ എട്ടുഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഒളിമ്പിക് ഹോക്കിയില്‍ തിരിച്ചെത്തിയപ്പോള്‍, രാജ്യത്തിന്റെ അവിസ്മരണീയമായ സുവര്‍ണദിനമായി അത് മാറി.

Read more...

  • Written by Ajith
  • Hits: 22

ഇന്ത്യ ലണ്ടന്‍ ഒളിമ്പിക്‌സ് ഹോക്കിയ്ക്ക് യോഗ്യത നേടി

ന്യൂഡല്‍ഹി: ഫ്രാന്‍സിനെ 8- 1 ന് തകര്‍ത്ത് ഇന്ത്യ ലണ്ടന്‍ ഒളിമ്പിക്‌സ് ഹോക്കിയ്ക്ക് യോഗ്യത നേടി. ഞായറാഴ്ച നടന്ന ഫൈനലില്‍ പെനാല്‍ട്ടി കോര്‍ണറിലൂടെ അഞ്ചു ഗോളുകള്‍ ഫ്രഞ്ച് വലയില്‍ നിക്ഷേപിച്ച സന്ദീപ് സിങ്ങാണ് ഇന്ത്യയുടെ ഹീറോ. ബീരേന്ദ്രയിലൂടെ ആദ്യ ഗോള്‍ നേടിയ ഇന്ത്യ ഒന്നാം പകുതിയില്‍ 3-1ന് മുന്നിലായിരുന്നു. 

Read more...

  • Written by Ajith
  • Hits: 14

വനിതകള്‍ തോറ്റു;ദക്ഷിണാഫ്രിക്ക ഒളിമ്പിക്‌സിന്

ന്യൂഡല്‍ഹി: 32 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒളിമ്പിക്‌സില്‍ കളിക്കാനുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ സ്വപ്നം പൊലിഞ്ഞു. ഒളിമ്പിക് യോഗ്യതാ ഹോക്കി ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് 3-1ന് തോല്‍വി വഴങ്ങുകയായിരുന്നു ആതിഥേയര്‍. ആദ്യപകുതിയില്‍ ഇന്ത്യ രണ്ടുഗോളിന് പിന്നിലായിരുന്നു.

Read more...

  • Written by Ajith
  • Hits: 11

Newsletter