05July2012

You are here: Home Education പിജി സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാം

പിജി സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാം

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പുകള്‍ ബിരുദ തലത്തില്‍ ലഭിച്ചവര്‍ക്കു പുതിയ സ്ട്രീ മില്‍ ബിരുദാനന്തരബിരുദ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ പുതുക്കാം. സിബിഎസ്ഇ വെബ്‌സൈറ്റില്‍ ( ) ഇൗമാസം 30 വരെ അപേക്ഷ പുതുക്കാം. ഇതിന്‍റെ പ്രിന്‍റൗട്ട് ജൂലൈ 15നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Newsletter