24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ

സൈന ക്വാര്‍ട്ടറില്‍

ബാസല്‍: നിലവിലെ ജേതാവായ ഇന്ത്യയുടെ സൈന നേവാള്‍ സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിന്റെ ജൂഡിത്ത് മെയുലെന്‍ഡിക്‌സിനെയാണ് സൈന ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്‌കോര്‍ : 19-21, 21-10, 21-6.

Read more...

  • Written by Ajith
  • Hits: 9

ഭൂപതി-ബൊപ്പണ്ണ സഖ്യത്തിന് കിരീടം

ദുബായ്: ഇന്ത്യയുടെ മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും ദുബായ് ഓപ്പണ്‍ എ.ടി.പി. ടെന്നിസ് ടൂര്‍ണമെന്റില്‍ കിരീടം ചൂടി. ഇന്ത്യന്‍ ജോഡിയുടെ ഈ സീസണിലെ ആദ്യ കിരീടമാണിത്. ഫൈനലില്‍ പോളിഷ് ജോഡിയായ മരിയസ് ഫെസ്റ്റണ്‍ബര്‍ഗിനെയും മാര്‍സി മറ്റ്‌കോവ്‌സ്‌കിയെയുമാണ് ഇവര്‍ തോല്‍പിച്ചത്. സ്‌കോര്‍: 6-4, 3-6, 10-5. 1,700,475 ഡോളറാണ് സമ്മാനത്തുക. ടൂര്‍ണമെന്റ് നാലാം

Read more...

  • Written by Ajith
  • Hits: 16

ദുബായ് ഓപ്പണ്‍: ഭൂപതി-ബൊപ്പണ്ണ സഖ്യം ഫൈനലില്‍

ദുബായ്: ഇന്ത്യയുടെ മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും ചേര്‍ന്ന സഖ്യം ദുബായ് എ.ടി.പി. സീരീസ് ടെന്നീസിന്റെ ഡബിള്‍സ് ഫൈനലില്‍ കടന്നു. ഓസ്ട്രിയന്‍ ജോഡികളായ ജൂലിയന്‍ നോള്‍-അലക്‌സാണ്ടര്‍ പേയ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി തോല്പിച്ചത്. സ്‌കോര്‍: 7-6(7-2), 7-6(9-7).

Read more...

  • Written by Ajith
  • Hits: 28

Newsletter