- 29 April 2012
ഹെല്‍മെറ്റിനുള്ളില്‍ ചകിരിച്ചോറ്; ചൂട് കുറയ്ക്കാന്‍ ഫാന്‍
ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ ചൂടിനും മുടികൊഴിച്ചില്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരവുമായി കോഴിക്കോട്ടുകാരന്‍ രംഗത്ത്. പന്തീരാങ്കാവ് സ്വദേശിയായ പുത്തൂര്‍വടക്കെയില്‍ മുരളീധരനാണ് ചകിരിച്ചോറും കിടക്കയുണ്ടാക്കാനുപയോഗിക്കുന്ന ഉന്നവും ഫൈബര്‍ ഗ്ലാസും ഉപയോഗിച്ച് ഹെല്‍മറ്റുണ്ടാക്കിയിരിക്കുന്നത്. ഹെല്‍മറ്റിനുള്ളിലെ ചൂടുള്ള വായു
- 28 April 2012
വെസ്പ സ്‌കൂട്ടറുകള്‍ വീണ്ടും
പുണെ: ദീര്‍ഘകാലം ഇന്ത്യയിലെ ഇടത്തരക്കാരുടെ വാഹനമായിരുന്ന വെസ്പ സ്‌കൂട്ടറുകള്‍ വീണ്ടും വിപണിയിലെത്തുന്നു. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ പിയാജിയോ നേരിട്ടാണ് ഇത്തവണ വെസ്പ വിപണിയില്‍ എത്തിക്കുന്നത്. പ്രീമിയം സ്‌കൂട്ടര്‍ വിഭാഗത്തില്‍ അവതരിപ്പിച്ച വെസ്പ സ്‌കൂട്ടറുകള്‍ക്ക് 66,661 രൂപയാണ് മഹാരാഷ്ട്രയിലെ എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു സ്‌കൂട്ടറും
- 27 April 2012
എവര്‍ഗ്രീന്‍ ബുള്ളറ്റ്
പതിഞ്ഞ താളത്തില്‍, കുടു..കുടു ശബ്ദത്തിന്റെ അകമ്പടിയോടെ ബുള്ളറ്റ് ബൈക്ക് വരുന്നത് കാണാന്‍ ആനച്ചന്തമാണ്. സംഭവം ലുക്ക് മാത്രമല്ല ആനയെ പോറ്റുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണെന്ന് ബുള്ളറ്റ് ഫാന്‍സ്. ടൂള്‍ ബോക്‌സ് എടുക്കാതെ ദൂരയാത്ര പറ്റില്ല. വണ്ടി എവിടെയെങ്കിലും പഞ്ചറായി നില്‍ക്കും. പക്ഷേ, ഒരിക്കല്‍ ബുള്ളറ്റ് ഓടിച്ചു കഴിഞ്ഞാല്‍പ്പിന്നെ കോളേജ് പിള്ളേര്‍ മുതല്‍