- 19 April 2012
ലിമിറ്റഡ് എഡിഷന്‍ സ്വിഫ്റ്റ് അല്‍ഫ
ന്യൂഡല്‍ഹി: ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സ്വിഫ്റ്റ് അല്‍ഫ മാരുതി സുസുക്കി അവതരിപ്പിച്ചു. പതിവുപോലെ നിലവിലുള്ള കാറില്‍ ഏതാനും മിനുക്ക് പണികള്‍ മാത്രം വരുത്തിയതാണ് അല്‍ഫ. അകത്തും പുറത്തും മിനുക്കലുകളുണ്ട്. വി.എക്‌സ് ഐ പെട്രോള്‍ സ്വിഫ്റ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അധിക തുകയൊന്നും നല്‍കാതെ വേണമെങ്കില്‍ അല്‍ഫ തിരഞ്ഞെടുക്കാം.
Read more...
- 18 April 2012
ചെറുകാറുമായി എന്‍ജി. വിദ്യാര്‍ഥികള്‍
കൊല്ലം: ചെറുകാറുകളുടെ ലോകത്തേക്ക് പുതിയ കണ്ടുപിടിത്തവുമായി കൊല്ലം വടക്കേവിള യൂനുസ് കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ എട്ടാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളും. കുറഞ്ഞ വിലയും കൂടുതല്‍ ഇന്ധനക്ഷമതയുമുള്ള 'ഫിനിക്‌സ് 150' എന്ന ചെറുകാര്‍ രൂപകല്പന ചെയ്തതായി മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയും പ്രോജക്ട് ലീഡറുമായ സെയ്ദ്
Read more...
- 16 April 2012
ട്രയംഫും ഇന്ത്യന്‍ വിപണിയിലെത്തുന്നു
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫും ഇന്ത്യന്‍ വിപണിയിലെത്തുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആശിഷ് ജോഷിയെ ട്രയംഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി നിയമിച്ചു കഴിഞ്ഞു. ലെയ്‌സെസ്റ്റര്‍ഷെയറിലെ ഹിന്‍ക്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രയംഫ് 1902 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 6650 പൗണ്ട് (4.77
Read more...