- 16 May 2012
യമഹയ്ക്ക് ചെന്നൈയില്‍ പുതിയ ഫാക്ടറി
വര്‍ധിച്ചു വരുന്ന ആവശ്യം പരിഗണിച്ച്‌ബൈക്കുകളുടെ നിര്‍മാണം വേഗത്തിലാക്കാന്‍ യമഹ ഇന്ത്യ കന്പനി ചെന്നൈയില്‍ പുതിയ ഫാക്ടറി ആരംഭിക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രം തമിഴ്നാട് സര്‍ക്കാരുമായി കന്പനി അധികൃതര്‍ ഒപ്പിട്ടു. നിലവില്‍ ഉത്തര്‍ പ്രദേശിലെ സുരാജ്പൂരിലും ഹരിയാനയിലെ ഫരീദാബാദിലും യമഹക്ക്
Read more...
- 15 May 2012
ഇന്ത്യക്കാര്‍ വാങ്ങുന്നത് വൈറ്റ്, സില്‍വര്‍ കാറുകള്‍
കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ ഭൂരിപക്ഷവും തിരഞ്ഞെടുക്കുന്നത് വൈറ്റ്, സില്‍വര്‍ നിറങ്ങളെന്ന് വാഹന നിര്‍മ്മാതാക്കള്‍. 62 മുതല്‍ 70 ശതമാനംവരെ ഉപഭോക്താക്കള്‍ ഈ രണ്ട് നിറങ്ങളാണ് തിരഞ്ഞെടുക്കുന്നത്. അഞ്ചുവര്‍ഷം മുന്‍പ് 50 ശതമാനംപേര്‍ മാത്രമാണ് വൈറ്റ്, സില്‍വര്‍ കാറുകള്‍ തിരഞ്ഞെടുത്തിരുന്നത്. വൈറ്റും സില്‍വറും തമ്മില്‍ മത്സരിച്ചാല്‍ വൈറ്റിനാണ്
Read more...
- 14 May 2012
വികലാംഗരുടെ വാഹനങ്ങള്‍ക്ക് അംഗീകാരം
തിരുവനന്തപുരം: വികലാംഗര്‍ക്കായി മാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്ക് നിയമ സാധുത നല്‍കിക്കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവ് പുറത്തിറക്കി. വാഹനങ്ങളില്‍ വരുത്തുന്ന മാറ്റം ആര്‍.സി.ബുക്കില്‍ രേഖപ്പെടുത്തുന്നതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. സംസ്ഥാനത്ത് പതിനായിരക്കണക്കിന് വികലാംഗര്‍ മോട്ടോര്‍ വാഹനങ്ങള്‍
Read more...