- 07 May 2012
ആസ്റ്റണ്‍ മാര്‍ട്ടിന്‍ രണ്ടാമത്തെ ഷോറൂം തുറന്നു
ന്യൂഡല്‍ഹി: ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ന്യൂഡല്‍ഹിയില്‍ തുറന്നു. തിരഞ്ഞെടുത്ത മോഡലുകള്‍ മാത്രമാവും ന്യൂഡല്‍ഹിയിലെ പുതിയ ഷോറൂമില്‍ വിറ്റഴിക്കുക. ഇന്ത്യയിലെ ആദ്യ ഷോറൂം ആസ്റ്റണ്‍ മാര്‍ട്ടിന്‍ പോയവര്‍ഷം മുംബൈയില്‍ തുറന്നിരുന്നു.
- 06 May 2012
കറുത്ത ചില്ലിനോട് വിടപറയാം; കാശ് കളയേണ്ട
ഹെല്‍മെറ്റിനും സീറ്റ്‌ബെല്‍റ്റിനും പുറമെ പോലീസിന് പിഴ ചുമത്താന്‍ മറ്റൊരു കാരണംകൂടി. കറുത്ത ഗ്ലാസും കയറ്റിയിട്ട് വരുന്ന കാറുകള്‍ക്ക് മുന്നിലേക്കും ഇനി പോലീസുകാര്‍ ചാടി വീഴും. ധനനഷ്ടവും മാനഹാനിയും ഒഴിവാക്കണമെങ്കില്‍ ഗ്ലാസുകളിലെ കൂളിങ് പേപ്പറുകള്‍ നീക്കം ചെയ്യണം. പുറത്തെ വെയില്‍ കാറിനകത്തേയ്ക്ക് കടക്കുമെന്ന ആവലാതിയും ഇനി ഉപേക്ഷിച്ചേ പറ്റൂ. എ.സിയുടെ
- 05 May 2012
എസ്.യു.വികളും ആഡംബര കാറുകളുമായി ബെയ്ജിങ് ഓട്ടോഷോ
ബെയ്ജിങ് ഇന്റര്‍നാഷണല്‍ ഓട്ടോ എക്‌സിബിഷന്‍ ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയുടെ തലസ്ഥാനത്ത് തുടങ്ങി. മുന്‍വര്‍ഷങ്ങളില്‍ പരിസ്ഥിതി സൗഹൃദ കാറുകളും ചെറു സിറ്റി കാറുകളും ആധിപത്യം പുലര്‍ത്തിയിരുന്ന ഷോയില്‍ ഇത്തവണ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളും പെട്രോള്‍ കുടിയന്മാരായ വലിയ കാറുകളുമാണ് താരങ്ങള്‍. ആഡംബര കാറുകള്‍