- 28 February 2012
ഹോക്കി ടീം നാടിന് അഭിമാനമായി മാറി
നാലുവര്‍ഷത്തെ നാണക്കേടിനും നിരാശയ്ക്കുമാണ് ഇന്ത്യന്‍ ഹോക്കി പ്രായശ്ചിത്തം ചെയ്തത്. 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ യോഗ്യത നേടാതെ ഇന്ത്യ പുറത്തായപ്പോള്‍ മുതല്‍ ടീം നേരിട്ട നാണക്കേടിനുള്ള പരിഹാരം. ഫ്രാന്‍സിനെ ഒന്നിനെതിരെ എട്ടുഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഒളിമ്പിക് ഹോക്കിയില്‍ തിരിച്ചെത്തിയപ്പോള്‍, രാജ്യത്തിന്റെ അവിസ്മരണീയമായ സുവര്‍ണദിനമായി അത് മാറി.
Read more...
- 27 February 2012
ഇന്ത്യ ലണ്ടന്‍ ഒളിമ്പിക്‌സ് ഹോക്കിയ്ക്ക് യോഗ്യത നേടി
ന്യൂഡല്‍ഹി: ഫ്രാന്‍സിനെ 8- 1 ന് തകര്‍ത്ത് ഇന്ത്യ ലണ്ടന്‍ ഒളിമ്പിക്‌സ് ഹോക്കിയ്ക്ക് യോഗ്യത നേടി. ഞായറാഴ്ച നടന്ന ഫൈനലില്‍ പെനാല്‍ട്ടി കോര്‍ണറിലൂടെ അഞ്ചു ഗോളുകള്‍ ഫ്രഞ്ച് വലയില്‍ നിക്ഷേപിച്ച സന്ദീപ് സിങ്ങാണ് ഇന്ത്യയുടെ ഹീറോ. ബീരേന്ദ്രയിലൂടെ ആദ്യ ഗോള്‍ നേടിയ ഇന്ത്യ ഒന്നാം പകുതിയില്‍ 3-1ന് മുന്നിലായിരുന്നു.
Read more...
- 27 February 2012
വനിതകള്‍ തോറ്റു;ദക്ഷിണാഫ്രിക്ക ഒളിമ്പിക്‌സിന്
ന്യൂഡല്‍ഹി: 32 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒളിമ്പിക്‌സില്‍ കളിക്കാനുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ സ്വപ്നം പൊലിഞ്ഞു. ഒളിമ്പിക് യോഗ്യതാ ഹോക്കി ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് 3-1ന് തോല്‍വി വഴങ്ങുകയായിരുന്നു ആതിഥേയര്‍. ആദ്യപകുതിയില്‍ ഇന്ത്യ രണ്ടുഗോളിന് പിന്നിലായിരുന്നു.
Read more...