- 22 February 2012
ഹോക്കി: ഇന്ത്യന്‍ ടീമുകള്‍ക്ക് ജയം, മുന്നില്‍
ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സിനുള്ള യോഗ്യതാ നിര്‍ണയ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ചൊവ്വാഴ്ച വിജയം നേടി. ജയത്തോടെ ഇരു വിഭാഗത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. പുരുഷവിഭാഗം പൂള്‍ എ മത്സരത്തില്‍ ഇന്ത്യ 6-2ന് ഫ്രാന്‍സിനെ തകര്‍ത്തപ്പോള്‍
Read more...
- 20 February 2012
ഇറ്റലിക്കെതിരെ ഇന്ത്യന്‍ വെടിവെപ്പ്
ന്യൂഡല്‍ഹി: ഇറ്റലിയെയും തകര്‍ത്ത് ഇന്ത്യ ഒളിംപിക് ഹോക്കിയിലേയ്ക്ക് ഒരു പടികൂടി അടുത്തു. യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇറ്റലിയെ ഒന്നിനെതിരെ എട്ട് ഗോളിനാണ് ആതിഥേയര്‍ തകര്‍ത്തത്. പകുതി സമയത്ത് ഇന്ത്യ ഒന്നിനെതിരെ ആറു ഗോളിന് മുന്നിലായിരുന്നു. ഇതോടെ പൂള്‍
Read more...
- 19 February 2012
പുരുഷന്മാര്‍ സിംഗപ്പൂരിനെ ഗോള്‍മഴയില്‍ മുക്കി
ന്യൂഡല്‍ഹി: ഒളിംപിക് യോഗ്യതാമത്സരത്തില്‍ ഇന്ത്യന്‍ വനിതകളെ നിര്‍ഭാഗ്യം പിടികൂടിയപ്പോള്‍ പുരുഷന്മാര്‍ സിംഗപ്പൂരിനെ ഗോള്‍മഴയില്‍ മുക്കി ഉജ്വല തുടക്കം കുറിച്ചു. ഒന്നിനെതിരെ പതിനഞ്ച് ഗോളിനാണ് പുരുഷന്മാര്‍ സിംഗപ്പൂരിനെ തകര്‍ത്തത്. താരതമ്യേന ദുര്‍ബലരായ
Read more...