- 04 May 2012
പരീക്ഷയും ഫലവും വൈകുമ്പോള്‍
സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലെയും പഠനകേന്ദ്രങ്ങളിലെയും പരീക്ഷയും ഫലപ്രഖ്യാപനവും അകാരണമായി വൈകുന്നത് പതിവാണ്. സ്‌കൂള്‍ തലം പിന്നിട്ടാല്‍ പരീക്ഷകള്‍ക്കും അവധിക്കുമൊന്നും കൃത്യമായ സമയക്രമമോ വ്യവസ്ഥയോ ഇല്ലെന്നുതന്നെ പറയാം.
- 03 May 2012
എതിര്‍പ്പ് മാറി; 'കേരള'യില്‍ 68 പഠന കേന്ദ്രങ്ങള്‍ തുടങ്ങുന്നു
തിരുവനന്തപുരം: സ്വകാര്യ മേഖലയില്‍ ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്‍റര്‍ തുടങ്ങുന്നതിനോടുള്ള എതിര്‍പ്പില്‍ നിന്ന് സി.പി.എം പിന്മാറിയതോടെ, കേരള സര്‍വകലാശാലയില്‍ 68 സെന്‍ററുകള്‍ ആരംഭിക്കാന്‍ തീരുമാനമായി. വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന്റെ കീഴിലാണ് സ്വാശ്രയ മേഖലയില്‍ ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്‍ററുകള്‍ തുടങ്ങുന്നത്. ഐകകണേ്ഠ്യനയായിരുന്നു തീരുമാനം.
- 02 May 2012
പ്ളസ് ടു ഫലം മേയ് 15ന്
തിരുവനന്തപുരം• ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 15നു പ്രസിദ്ധീകരിക്കുമെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.