- 07 May 2012
ബിഎഎസ്എല്‍പി പരീക്ഷ
കേരള സര്‍വകലാശാല മേയ് 21-ന് തുടങ്ങുന്ന മൂന്നാം വര്‍ഷ ബിഎഎസ്എല്‍പി (ആന്വല്‍ സ്‌കീം - റഗുലര്‍) പരീക്ഷയ്ക്ക് പിഴകൂടാതെ മേയ് 10 (50 രൂപ പിഴയോടെ മേയ് 14, 250 രൂപ പിഴയോടെ മേയ് 15) വരെ അപേക്ഷിക്കാം.
- 06 May 2012
അദീലയുടെ വിജയം: ആഹ്ലാദത്തോടെ കുടുംബം
ദോഹ: സിവില്‍ സര്‍വീസിന്റെ കടമ്പ കടന്ന് അദീല മലബാറിന്റെ അഭിമാനമായി മാറുമ്പോള്‍ ഇങ്ങ് പ്രവാസ ഭൂമിയില്‍ ആ സന്തോഷം പങ്കിടുകയാണ് പിതാവ് അബ്ദുല്ല മറ്റ് രണ്ട് മക്കള്‍ക്കുമൊപ്പം. ആദ്യതവണ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 230-ാമത് റാങ്ക് നേടിയ അദീലയുടെ പിതാവ് കോഴിക്കോട് കുറ്റിയാടി വടയം നെല്ലിക്കണ്ടി അബ്ദുല്ല ഇന്നലെ ദോഹയിലുള്ള
- 05 May 2012
പിജി ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ്: അപേക്ഷ മേയ് എട്ട് വരെ
കേരള സര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തിയ പിജി ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് കോഴ്‌സിന്റെ സപ്ലിമെന്ററി പരീക്ഷ മേയ് 22 തീയതി തുടങ്ങും. അപേക്ഷകള്‍ പിഴകൂടാതെ മേയ് എട്ട് വരെയും പിഴയോടെ മേയ് 15 വരെയും സ്വീകരിക്കും.