- 28 April 2012
അധ്യാപക യോഗ്യതാ പരീക്ഷ നിലവിലെ അധ്യാപകര്‍ക്ക് ബാധകമാക്കില്ല
ന്യൂഡല്‍ഹി: ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്നവര്‍ 'അധ്യാപക യോഗ്യതാ പരീക്ഷ' (ടി.ഇ.ടി.) പാസാകണമെന്ന വ്യവസ്ഥ നിലവിലുള്ള അധ്യാപകര്‍ക്ക് ബാധകമാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ഇപ്പോള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പുതുതായി ടി.ഇ.ടി. പാസാകേണ്ടെന്നും പുതിയ
- 27 April 2012
മലയാളം പാഠപുസ്തകങ്ങള്‍ വൈകുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: കേരളാസ്‌കൂളുകളില്‍ മലയാളം പാഠപുസ്തകങ്ങള്‍ കിട്ടാന്‍ വൈകുന്നതായി പരാതി. വര്‍ഷങ്ങളായി നേരിടുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കേരളസര്‍ക്കാര്‍ ഇടപെടണമെന്നാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആവശ്യപ്പെടുന്നത്. സ്വകാര്യ ഏജന്‍സി വഴി പുസ്തകങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചതിനാല്‍ കാലതാമസത്തിന് ചെറിയ പരിഹാരമായിട്ടുണ്ട്. എങ്കിലും
- 26 April 2012
എസ്.എസ്.എല്‍ .സിയില്‍ 93.64 ശതമാനം വിജയം
തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍ .സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.64 ആണ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം സര്‍വകാല റെക്കോഡാണെന്ന് മന്ത്രി പറഞ്ഞു.
Read more...