- 12 May 2012
എന്‍ട്രന്‍സില്ലാതെ നഴ്സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ പ്രവേശനം
കേരള സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലെ റാങ്ക് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിവന്ന ഏതാനും പ്രോഗ്രാമുകള്‍ മൂന്നു വര്‍ഷം മുന്‍പ് ആ സംവിധാനത്തില്‍നിന്ന് വേര്‍പെടുത്തി. താഴെപ്പറയുന്ന ബിരുദ കോഴ്സുകളിലെ പ്രവേശനം പ്ളസ്ടു പരീക്ഷയിലെ മാര്‍ക്ക് ആ ധാരമാക്കിയായിരിക്കും. എന്‍ട്രന്‍സ് പരീക്ഷയില്ല.
Read more...
- 11 May 2012
സിവില്‍ സര്‍വീസ് വേണം, ജാഗ്രത
പരീക്ഷ കഴിഞ്ഞപ്പോള്‍ രാജുവിന് വലിയ ആശ്വാസം. സിവില്‍സര്‍വീസ് കടമ്പ ഇക്കുറി കടക്കുമെന്നുറപ്പ്. 90 ശതമാനം ഉത്തരങ്ങളും ശരിയാക്കിയതാണ്. ഓര്‍ത്തുവെച്ച ഉത്തരങ്ങളുടെ മാര്‍ക്ക് കൂട്ടിനോക്കിയപ്പോള്‍ പരിശീലകരും ഉറപ്പിച്ചു, രാജു ഇക്കുറി സിവില്‍ സര്‍വീസ് സ്വന്തമാക്കും. കാത്തുകാത്തിരുന്ന് ഫലം വന്നപ്പോഴോ രാജുവിന്റെ സ്ഥാനം അസാധുവിന്റെ കൂട്ടത്തില്‍. 90 ശതമാനം
- 10 May 2012
മലയാള പഠനത്തിന് പകുതി കോളേജിലും അവസരമില്ല
തിരുവനന്തപുരം: മാതൃഭാഷയ്ക്ക് ക്ലാസ്സിക്കല്‍ പദവി ലഭിക്കുന്നതിനുള്ള നടപടികള്‍ ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോള്‍ മലയാളഭാഷാ പഠനത്തിനുള്ള അവസരം കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 40 സര്‍ക്കാര്‍ കോളേജുകളുള്ളതില്‍ 13 ഇടത്തു മാത്രമാണ് മലയാള ബിരുദ കോഴ്‌സുള്ളത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാതൃഭാഷ