- 15 May 2012
ഡിഫാം പരീക്ഷ ജൂണ്‍ ആറു മുതല്‍
ഡിഫാം പാര്‍ട്ട് ഒന്ന് (സപ്ളിമെന്‍ററി) പരീക്ഷ ഫാര്‍മസി കോളജുകളില്‍ ജൂണ്‍ ആറുമുതല്‍ നടത്തും. പൂരിപ്പിച്ച അപേക്ഷകള്‍ 16നകം സേമര്‍പ്പിക്കണം.
- 14 May 2012
നഴ്സിങ്, എംഎല്‍ടി കോഴ്സുകള്‍: അപേക്ഷിക്കാം
ഗവ. / സ്വാശ്രയ കോളജുകളിലേക്ക് 2012_13ലെ ബിഎസ്സി നഴ്സിങ്, ബിഎസ്സി എംഎല്‍ടി, ബിഎസ്സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബിഎസ്സി എംആര്‍ടി, ബിപിടി, ബിഫാം, ബിഎസ്സി (ഒപ്‌റ്റോമെട്രി), ബിഎഎസ്എല്‍പി, ബിസിവിടി, ഫാംഡി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
- 13 May 2012
സ്വാശ്രയ ബിഡിഎസ് പ്രവേശനം: ധാരണയായി
സ്വാശ്രയ ഡന്‍റല്‍ കോളജുകളിലെ ബിഡിഎസ് പ്രവേശനം സംബന്ധിച്ചു സര്‍ക്കാരും സ്വാശ്രയ ഡന്‍റല്‍ കോളജ് മാനേജ്‌മെന്‍റ്സ് അസോസിയേഷനും തമ്മില്‍ ധാരണയായി. 16 കോളജുകളാണ് അസോസിയേഷനില്‍.50% സീറ്റ് സര്‍ക്കാരിനു ലഭിക്കും. ബിപിഎല്‍, എസ്ഇബിസി വിഭാഗങ്ങള്‍ക്കായുള്ള 20% സീറ്റിലെ ഫീസ് കഴിഞ്ഞ
Read more...