24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Technology മലയാളിക്കു രാജ്യാന്തര രസതന്ത്ര പുരസ്കാരം

മലയാളിക്കു രാജ്യാന്തര രസതന്ത്ര പുരസ്കാരം

കോട്ടയം• ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ പുരസ്കാരത്തിനു റാന്നി സ്വദേശി ഡോ. തോമസ് ജോണ്‍ കോലക്കോട്ട് അര്‍ഹനായി. ഇന്‍ഡസ്ട്രി ആന്‍ഡ് ടെക്‌നോളജി വിഭാഗത്തിലെ മികവിനാണു പുരസ്കാരം.പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പ്രഫ. സി. എന്‍. ആര്‍. റാവു, പ്രഫ. ജി. മേത്ത എന്നിവരാണ് ഇന്ത്യയില്‍നിന്നു നേരത്തേ ഈ പുരസ്കാരം

നേടിയിട്ടുള്ളത്. റാന്നി കണ്ടന്‍പേരൂര്‍ തലവടി കാഞ്ഞിരപ്പള്ളി സി. കെ. ജോണിന്‍റെ മകനായ തോമസ് ജോണ്‍ യുകെ ആസ്ഥാനമായുള്ള ജോണ്‍സണ്‍ മാതേ മെറ്റല്‍ കെമിക്കല്‍ കന്പനിയില്‍ ഗവേഷണവിഭാഗം തലവനാണ്.

Newsletter