സാനിയ സഖ്യത്തിന് കിരീടം
- Last Updated on 13 February 2012
- Hits: 21
തായ്‌പേയ് കൂട്ടുകെട്ട് എച്ച്. ചാനിനേയും യുങ് ജ ചാനിനേയുമാണ് ഒന്നാം സീഡായ സാനിയ-റോഡിനോവ സഖ്യം ഫൈനലില്‍ തോല്പിച്ചത് (3-6, 6-1, 10-8).
സാനിയയുടെ 13-ാം ഡബിള്‍സ് കിരീടമാണിത്. റഷ്യയുടെ മരിയ കാര്‍ലിങ്കോയെ കീഴടക്കി ഡാനിയേലാ ഹഞ്ചുങ്കോവ സിംഗിള്‍സ് കിരീടം സ്വന്തമാക്കി (7-6, 6-3, 6-3).