മഹാരാഷ്ട്രയിലും ഗുജറാത്തിലും നേരിയ ഭൂചലനം
- Last Updated on 14 April 2012
മുംബൈ: മുംബൈ: മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ചിലയിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തി.
മുംബൈ, പൂണെ, കച്ച് മേഖലകളിലാണ് ഭൂചലനമുണ്ടായത്. കച്ചിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.