നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം
- Last Updated on 11 March 2012
- Hits: 2
ന്യൂഡല്‍ഹി: നിക്കോബാര്‍ ദ്വീപുകളില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനം. ഞായറാഴ്ച പുലര്‍ച്ചെ 2.28 നാണ് ഭൂചലനം ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. 22 ചെറുദ്വീപുകള്‍ ഉള്‍പ്പെട്ടതാണ് ബംഗാള്‍ ഉള്‍ക്കടലിലെ നിക്കോബാര്‍ ദ്വീപ് സമൂഹം.