- 27 April 2012
അപ്രതീക്ഷിത ഫൈനല്‍
മാഡ്രിഡ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ചെല്‍സിക്ക് ബയറണ്‍ മ്യൂണിക് എതിരാളകള്‍. സെമിക്കുമുമ്പ് ആരും പ്രവചിക്കാന്‍ ധൈര്യം കാണിക്കാതിരുന്ന ടീമുകള്‍ കിരീടത്തിനായി മെയ് 19-ന് മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ കൊമ്പുകോര്‍ക്കും. പത്താം കിരീടമോഹവുമായെത്തിയ മാഡ്രിഡ് വമ്പന്‍ റയലിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 3-1ന് മറികടന്നാണ് ബയറണ്‍
Read more...
- 21 April 2012
ഐ ലീഗ്: ഡെംപോ ജേതാക്കള്‍
മഡ്ഗാവ്: ഐ ലീഗ് ഫുട്‌ബോള്‍ കിരീടം മൂന്നാം തവണയും സ്വന്തമാക്കി ദേശീയ ഫുട്‌ബോളില്‍ ലീഗ് കിരീടം അഞ്ചുതവണ നേടുന്ന ആദ്യ ക്ലബ്ബെന്ന റെക്കോഡിലേക്ക് ഗോവന്‍ ടീം ഡെംപോ മാര്‍ച്ച് ചെയ്തു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ടീം ഈസ്റ്റ്ബംഗാളുമായി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് ഡെംപോ 2011-'12 വര്‍ഷത്തെ ഐ ലീഗ്
Read more...
- 20 April 2012
മരണക്കുരുക്കില്‍ നാളെ എല്‍ക്ലാസിക്കോ
ലണ്ടന്‍: സ്‌പെയിനില്‍ ശനിയാഴ്ച അരങ്ങേറുന്ന 'എല്‍ ക്ലാസിക്കോ'യ്ക്ക് മുമ്പായി റയല്‍ മാഡ്രിഡും ബാഴ്‌സലോണയും മരണക്കുരുക്കില്‍. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യപാദ സെമിയില്‍ റയലിന് പിന്നാലെ ചാമ്പ്യന്മാരായ ബാഴ്‌സയും ഞെട്ടിക്കുന്ന തോല്‍വി വഴങ്ങുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ ചെല്‍സിയാണ് ദിദിയര്‍ ദ്രോഗ്ബ നേടിയ ഏക ഗോളില്‍ പെപ്പ് ഗാര്‍ഡിയോളയുടെ സംഘത്തെ
Read more...