- 27 March 2012
തുടരുമോ സൈപ്രസ് സര്‍പ്രൈസ്
നിക്കോഷ്യ: സൈപ്രസില്‍ നിന്നുള്ള 'സര്‍പ്രൈസ്' ടീം അപോയല്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അട്ടിമറി തുടരുമോ. ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറിയ നിക്കോഷ്യന്‍ ടീമിന് മുന്നില്‍ സ്പാനിഷ് വമ്പന്‍ റയല്‍ മാഡ്രിഡിന്റെ വെല്ലുവിളിയാണുള്ളത്. ചൊവ്വാഴ്ച നടക്കുന്ന ആദ്യപാദ ക്വാര്‍ട്ടര്‍ സ്വന്തം മണ്ണിലാണെന്നത് അപോയലിന്റെ ആവേശം ഇരട്ടിപ്പിക്കുന്നു.
Read more...
- 25 March 2012
സിറ്റി മുന്നില്‍, ലിവര്‍പൂള്‍ വീണ്ടും തോറ്റു
ലണ്ടന്‍ : സ്‌റ്റോക്ക് സിറ്റിയോട് അപ്രതീക്ഷിത സമനില വഴങ്ങേണ്ടിവന്നെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തി. രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 70 പോയിന്റാണുള്ളതെങ്കിലും ഗോള്‍ശരാശരിയാണ് സിറ്റിക്ക് തുണയായത്. എന്നാല്‍, സിറ്റി 30 ഉം യുണൈറ്റഡ് 29 ഉം മത്സരങ്ങളാണ് കളിച്ചത്. ആസ്റ്റണ്‍ വില്ലയെ
Read more...
- 25 March 2012
സുഹൃത്ത് കരള്‍ പകുത്തുനല്‍കും; അബിദാലിന് തിങ്കളാഴ്ച ശസ്ത്രക്രിയ
ബാഴ്‌സലോണ: കരളില്‍ അര്‍ബുദം ബാധിച്ച ബാഴ്‌സലോണയുടെ ഫ്രഞ്ച് താരം എറിക് അബിദാലിന് ജീവന്റെ പാതി പകുത്ത് നല്‍കാന്‍ സുഹൃത്തെത്തി. അബിദാലിന്റെ കരള്‍മാറ്റ ശസ്ത്രക്രിയ തിങ്കളാഴ്ച നടക്കുമെന്ന് സ്പാനിഷ് പത്രമായ ലെക്യൂപ്പ് റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുമ്പാണ് അബിദാലിന് കരളില്‍ അര്‍ബുദമുണ്ടെന്ന് തിരിച്ചറിഞ്ഞത്. അര്‍ബുദകാരണമായ ട്യൂമര്‍ മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത
Read more...