- 28 March 2012
സന്തോഷ്‌ട്രോഫി ഒഡിഷയില്‍ മെയ് 11 മുതല്‍ 27 വരെ
കോഴിക്കോട്: ഇക്കൊല്ലത്തെ സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മെയ് 11 മുതല്‍ 27 വരെ ഒഡിഷയില്‍ നടക്കും. കട്ടക്ക്, ഭുവനേശ്വര്‍, സാംബല്‍പ്പുര്‍, ബാരാഗഢ് എന്നിവിടങ്ങളിലായാണ് 66-ാമത് സന്തോഷ്‌ട്രോഫി ടൂര്‍ണമെന്റ് നടക്കുക. കഴിഞ്ഞ മൂന്ന് ടൂര്‍ണമെന്റുകളായി പ്രീക്വാര്‍ട്ടറിനപ്പുറം കടക്കാനായിട്ടില്ലാത്ത കേരളത്തിന് ഇക്കുറിയും ക്ലസ്റ്റര്‍ റൗണ്ടുമുതല്‍ കളിച്ചുതുടങ്ങണം. ക്ലസ്റ്റര്‍ രണ്ടില്‍ ത്രിപുരയും ഹിമാചല്‍
Read more...
- 28 March 2012
ടോട്ടനം എഫ്.എ. കപ്പ് സെമിയില്‍
ലണ്ടന്‍ : ബോള്‍ട്ടന്‍ വാന്‍ഡറേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ടോട്ടനം ഹോട്‌സ്പര്‍ എഫ്.എ. കപ്പ് ഫുടേബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ചെല്‍സിയാണ് ടോട്ടനമിന്റെ എതിരാളി. ടോട്ടനമിനുവേണ്ടി റ്യാന്‍ നെല്‍സണ്‍, ഗരെത്ത് ബാലെ, ഇഞ്ച്വറി ടൈമില്‍ ലൂയിസ് സാഹ എന്നിവര്‍ ലക്ഷ്യം കണ്ടു. തൊണ്ണൂറാം മിനിറ്റില്‍ ഡേവിസിന്റെ വകയായിരുന്നു ബോള്‍ട്ടന്റെ
Read more...
- 27 March 2012
ഇന്റര്‍ മിലാന്‍ കോച്ച് റാനിയേരിയെ പുറത്താക്കി
മിലാന്‍ : ഇറ്റാലിയന്‍ ലീഗിലെ മോശപ്പെട്ട ഫോമിന്റെ പഴി ചാരി ഇന്റര്‍ മിലാന്‍ കോച്ച് ക്ലോഡിയോ റാനിയേരിയെ പുറത്താക്കി. ലീഗിലെ കഴിഞ്ഞ പത്തു മത്സരങ്ങളില്‍ ഒരൊറ്റ ജയം മാത്രമാണ് ഇന്ററിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ചെല്‍സിയുടെ മാനേജരായിരുന്ന റാനിയേരി കഴിഞ്ഞ സെപ്തംബറിലാണ് ഇന്ററിന്റെ ചുമതലക്കാരനായത്. അഞ്ചു മത്സരങ്ങളില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ച ജിയാന്‍
Read more...