- 02 April 2012
പുണെ ആക്രമണത്തില്‍ ചിരാഗ് തകര്‍ന്നു
കൊച്ചി: ഐ ലീഗില്‍ നിലനില്‍പ്പിനായി പൊരുതുന്ന ചിരാഗ് യുണൈറ്റഡ് കേരളയ്ക്ക് പുണെ എഫ്.സി.യോട് തോല്‍വി. ഞായറാഴ്ച കൊച്ചിയില്‍ നടന്ന മത്സരത്തില്‍ കരുത്തരായ പുണെയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചിരാഗ് കീഴടങ്ങിയത്. ചിരാഗ് നിരയുടെ പ്രതിരോധത്തിലെ പാളിച്ചകള്‍ കണ്ടറിഞ്ഞ് കളിച്ച പുണെ എഫ്.സി.ക്ക് ആദ്യപകുതിയില്‍ത്തന്നെ മൂന്നുഗോളും നേടാനായി.
Read more...
- 30 March 2012
ബാഴ്‌സയ്ക്ക് സമനിലക്കുരുക്ക്
റോം: സാന്‍സിറോയിലെ ഗ്യൂസെപ്പെ മീസ സ്റ്റേഡിയത്തില്‍ ബാഴ്‌സലോണയുടെ സുവര്‍ണപാദുകങ്ങള്‍ക്ക് ഗോള്‍ മാത്രം നേടാനായില്ല. പന്തടക്കത്തിലും പാസ്സിങ്ങിലുമൊക്കെ മികച്ചുനിന്നെങ്കിലും ലയണല്‍ മെസ്സിയെന്ന കുന്തമുനയില്‍നിന്ന് എ.സി. മിലാന്റെ നെഞ്ചിലേക്ക് നിലവിലെ ജേതാക്കള്‍ക്ക് ഗോള്‍മാത്രം വര്‍ഷിക്കാനായില്ല.
Read more...
- 29 March 2012
റയല്‍ സെമി ഉറപ്പിച്ചു ചെല്‍സിക്ക് ജയം
നിക്കോഷ്യ: 'സൈപ്രസ് സര്‍പ്രൈസി'നെ അവസാന പതിനഞ്ചു മിനിറ്റില്‍ തകിടം മറിച്ച് സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു. ബെന്‍ഫിക്കയില്‍ ആതിഥേയരെ മറുപടിയില്ലാത്ത ഒരുഗോളിന് തോല്പിച്ച ഇംഗ്ലീഷ് ടീം ചെല്‍സിയും പ്രതീക്ഷ നിലനിര്‍ത്തി. ഇരട്ട ഗോള്‍ നേടിയ കരീം ബെന്‍സെമയും ബ്രസീല്‍ താരം കക്കായുമാണ് സൈപ്രസ് ടീം അപ്പോയല്‍
Read more...