- 19 April 2012
ചെല്‍സിക്ക് മുന്നില്‍ ബാഴ്‌സ മുട്ടുമടക്കി
ലണ്ടന്‍ : ലോകം കീഴടക്കിയ ബാഴ്‌സലോണയുടെ വമ്പ് ദിദിയര്‍ ദ്രോഗ്ബയെന്ന എവറി കോസ്റ്റുകാരന്റെ പ്രതിഭയ്ക്ക് മുന്നില്‍ മുട്ടുമടക്കി. ആദ്യപകുതിക്ക് വിസില്‍ വീഴാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ ദ്രോഗ്ബ നേടിയ ഗോളിനാണ് ചെല്‍സിക്ക് മുന്നില്‍ ബാഴ്‌സലോണയ്ക്ക് മണ്ണു തൊടേണ്ടിവന്നത്. ബാഴ്‌സയുടെ നാട്ടുകാരായ റയല്‍ മാഡ്രിഡ് മറ്റൊരു സെമിയില്‍ കഴിഞ്ഞ ദിവസം ബായറന്‍
Read more...
- 18 April 2012
മ്യൂണിക്കില്‍ ബയറണ്‍
മ്യൂണിക്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രം ആവര്‍ത്തിച്ചപ്പോള്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെതിരെ ബയറണ്‍ മ്യൂണിക്കിന് ജയം (2-1). ആദ്യപാദ സെമിയില്‍ ഗോളടിവീരന്‍ മാരിയോ ഗോമസാണ് കളിതീരാന്‍ ഒരുമിനിറ്റ് അവശേഷിക്കേ ജര്‍മന്‍ ടീമിന്റെ വിജയഗോള്‍ നേടിയത്. ഫ്രാങ്ക് റിബറിയുടെ 17-ാം മിനിറ്റ് ഗോളില്‍ ബയറണ്‍ ആദ്യപകുതിയില്‍
Read more...
- 17 April 2012
വീഗന്‍ ആഴ്‌സനലിനെയും ഞെട്ടിച്ചു
ലണ്ടന്‍ : മുങ്ങിത്താഴാതിരിക്കാനുള്ള വീഗന്‍ അത്‌ലറ്റിക്കിന്റെ പിടച്ചിലില്‍ ആഴ്‌സനലിനും അടിപതറി. മൂന്നാം സ്ഥാനത്തുള്ള ആഴ്‌സനലിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് പതിനാറാം സ്ഥാനത്തുള്ള വീഗന്‍ ഞെട്ടിച്ചത്. കഴിഞ്ഞ മത്സരത്തില്‍ കിരീടമുറപ്പിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ഇവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയിരുന്നു.
Read more...