- 09 March 2012
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി
ലണ്ടന്‍: യൂറോപ്പാ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക് ബില്‍ബാവോ അട്ടിമറിച്ചു. വെയ്ന്‍ റൂണിയുടെ ഗോളോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മത്സരത്തില്‍ മുന്നിലെത്തിയതെങ്കിലും പിടിച്ചുനിന്ന ബില്‍ബാവോ ആദ്യ പകുതിയില്‍ തന്നെ സമനില പിടിച്ചു.
- 08 March 2012
മെസ്സിയ്ക്ക് അഞ്ച് ഗോള്‍; ബാഴ്‌സലോണ ക്വാര്‍ട്ടറില്‍
ലണ്ടന്‍: സൂപ്പര്‍താരം ലയണല്‍ മെസി നേടിയ അഞ്ച് ഗോളിന്റെ പിന്‍ബലത്തില്‍ ബെയര്‍ ലെവര്‍കൂസനെ തകര്‍ത്ത് ബാഴ്‌സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ലെവര്‍കൂസനെ തോല്പിച്ചത്. 25, 42, 49, 58, 84 മിനിറ്റുകളിലാണ് മെസി ഗോള്‍ നേടിയത്.
Read more...
- 07 March 2012
ആഴ്‌സനല്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി
ലണ്ടന്‍: റിട്ടേണ്‍ മാച്ചിന്റെ ഒന്നാം പകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ വര്‍ഷിച്ച് വിജയിച്ചിട്ടും ആഴ്‌സനല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. ആദ്യപാദത്തില്‍ ഗണ്ണേഴ്‌സിനെ മടക്കമില്ലാത്ത നാലു ഗോളിന് തകര്‍ത്തുവിട്ട എ.സി. മിലാന്‍ മികച്ച ഗോള്‍ ശരാശരിയുടെ മികവില്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. സെനിത്ത് സെന്റ്പീറ്റേഴ്‌സ്ബര്‍ഗിനെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ മടക്കമില്ലാത്ത നാലു
Read more...