- 19 May 2012
ക്ലൈമാക്‌സില്‍ കേരളം
കട്ടക്ക്: ഭാഗ്യദേവതയെ കുടിയിരുത്തിയ പഞ്ചാബി ഹൗസില്‍ മുന്നില്‍ ക്ലൈമാക്‌സില്‍ ചങ്കൂറ്റത്തിന്റെ കേരള കാഹളം. ഭാഗ്യ ഗോളില്‍ മുന്നിലെത്തിയ പഞ്ചാബിനെ പിന്നില്‍ നിന്ന് പൊരുതിക്കയറി 2-1നാണ് കേരളം വീഴ്ത്തിയത്. 73-ാം മിനിട്ടില്‍ സജിത്തും ഇഞ്ച്വറി ടൈമില്‍ ഷിബിന്‍ ലാലും നേടിയ ഗോളുകളാണ് കേരള ഫുട്‌ബോളിന് എന്നും ഓര്‍ത്തുവെക്കാവുന്ന ത്രസിപ്പിക്കുന്ന
Read more...
- 14 May 2012
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം
ലണ്ടന്‍: അവിശ്വസനീയം.അവസാന മൂന്നുമിനിറ്റില്‍ രണ്ട് ഗോള്‍.ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നാടകീയ ജയവും 44 വര്‍ഷത്തിന് ശേഷം ഇംഗ്ലീഷ് ലീഗ് കിരീടവും.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന് തോല്‍വി തുറിച്ച് നോക്കവെയാണ് ഇഞ്ച്വറി സമയത്ത് എഡ്വിന്‍ സെക്കോയും(90+2)സെര്‍ജിയൊ അഗ്യൂറോയും(90+4)നേടിയ ഗോളുകളില്‍ സിറ്റി
Read more...
- 13 May 2012
മാഞ്ചസ്റ്ററില്‍ ഇന്ന് ഒന്നരമണിക്കൂര്‍ യുദ്ധം
ലണ്ടന്‍: വലിപ്പംകൊണ്ട് കോഴിക്കോട് നഗരത്തിന്റെയത്രയില്ല മാഞ്ചസ്റ്റര്‍. എന്നാല്‍, ഫുട്‌ബോള്‍ലോകം ഞായറാഴ്ച ഉറ്റുനോക്കുന്നത് അഞ്ചുലക്ഷത്തില്‍ത്താഴെ ജനസംഖ്യയുള്ള ഈ നഗരത്തിലേക്കാണ്.രാത്രി ഏഴരമുതലുള്ള ഒന്നരമണിക്കൂര്‍ ഇവിടെ യുദ്ധമാണ്. മാഞ്ചസ്റ്ററിന്റെ യുദ്ധം. ലോകത്തേറ്റവും ജനപ്രീതിയുള്ള ഫുട്‌ബോള്‍ ലീഗ് കിരീടം ആര്
Read more...