ശെല്‍വരാജിനെ യു.ഡി.എഫ് വിലയ്‌ക്കെടുത്തു: വി.എസ്
- Last Updated on 09 March 2012
- Hits: 2
വ്യക്തമാക്കിയില്ല.
ശെല്‍വരാജുമായി വി.എസിന് നല്ല ബന്ധമാണല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാവരുമായും തനിക്ക് നല്ല ബന്ധമാണെന്നായിരുന്നു വി.എസിന്റെ മറുപടി. ശെല്‍വരാജിന്റെ രാജി അപ്രതീക്ഷിതമായിരുന്നുവെന്നും പിറവത്തെങ്ങാനും തോറ്റുപോയാല്‍ അതിന് തടയിടാനാണ് വന്‍തുക മുടക്കി യു.ഡി.എഫ് ഇത്തരമൊരു നീക്കം നടത്തിയതെന്നും വി.എസ് പറഞ്ഞു.