06March2012

Breaking News
ഇന്നത്തേത് ഈ വര്‍ഷത്തെ പത്തൊമ്പതാമത്തെ ഭൂചലനം
ജയിച്ചാല്‍ മുലായം മുഖ്യമന്ത്രി: അഖിലേഷ് യാദവ്‌
യു.പിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം
ബില്ല് ഫേസ്ബുക്കിലൂടെ എം.എല്‍.എയെ സ്പീക്കര്‍ വിമര്‍ശിച്ചു
യമനില്‍ തീവ്രവാദി ആക്രമണത്തില്‍ 61 പേര്‍ മരിച്ചു
പ്രതിപക്ഷം സഭ വിട്ടു
കോണ്‍ഗ്രസ് ആശങ്കയുടെ മുള്‍മുനയില്‍
റായ്പൂരില്‍നിന്ന് ആയുധ സാമഗ്രികള്‍ പിടിച്ചെടുത്തു
You are here: Home World പോളണ്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 14 മരണം

പോളണ്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 14 മരണം

വാഴ്‌സോ: തെക്കന്‍ പോളണ്ടില്‍ രണ്ടു യാത്രാ തീവണ്ടികള്‍ കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. സസ്‌കോസിനിയ്ക്കു സമീപം വാഴ്‌സോ- ക്രാകോ പ്രധാന ാതയില്‍ പ്രാദേശികസമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. സിഗ്നല്‍ തകരാര്‍ മൂലം പാളം മാറിയെത്തിയ ട്രെയിനാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരാണ്. പാളം തെറ്റിയ

ബോഗികള്‍ക്കുള്ളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിയിട്ടുണ്ടന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

പ്രസ്മിസില്‍ നിന്നും വാഴ്‌സോയിലേക്ക് പോവുകയായിരുന്ന ട്രെയിനും വാഴ്‌സോയില്‍ നിന്നും ക്രോകോയിലേക്ക് പോവുകയായിരുന്ന ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. ക്രോകിയേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളം മാറിയോടിയത്. കൂട്ടിയിടിയില്‍ മൂന്നു ബോഗികള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Newsletter